ക്ഷേത്ര വളപ്പിൽ അതിക്രമിച്ച് കയറി,സർവേകല്ല് പിഴുത് മാറ്റി; പികെ ഫിറോസിനെതിരെ പൊലീസിൽ പരാതി

ക്ഷേത്ര വളപ്പിൽ സമരം നടത്തിയ പി.കെ.ഫിറോസിനെതിരെ പൊലീസിൽ പരാതി കൊടുത്ത് ക്ഷേത്ര സമിതി.

ക്ഷേത്ര വളപ്പിൽ അതിക്രമിച്ച് കയറി, സർവേകല്ല് പിഴുത് മാറ്റിയെന്ന് കാട്ടിയാണ് പരാതി. ക്ഷേത്ര പരിസരം അലങ്കോലമാക്കിയതായും പരാതിയിൽ പറയുന്നു.ഫറോഖ് വാളക്കട ക്ഷേത്ര ക്ഷേമ സമിതിയാണ് ഫിറോസിനെതിരെ പരാതി നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News