മഹാരാഷ്ട്ര നിയമസഭയിലെ 12 ബിജെപി എംഎൽഎമാരെ സസ്‌പെൻഡ് ചെയ്ത നടപടി; സുപ്രീംകോടതി റദ്ദാക്കി

മഹാരാഷ്ട്ര നിയമസഭയിൽ നിന്നും 12 ബിജെപി എംഎൽഎമാരെ സസ്‌പെൻഡ് ചെയ്ത നടപടി സുപ്രീംകോടതി റദ്ദാക്കി.

ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി. സമ്മേളന കാലയളവിൽ മാത്രമേ സസ്‌പെൻഷൻ പാടുള്ളൂവെന്ന് കോടതി പറഞ്ഞു. നടപടി ഭരണഘടന വിരുദ്ധവും, നിയമ വിരുദ്ധവുമാണെന്ന് മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

2021ജൂലൈ 5ആണ് 12 എംഎൽഎമാരെ മോശം പെരുമാറ്റത്തെ തുടർന്ന് സസ്‌പെൻഡ്ചെയ്തത്.
ഒരു വർഷത്തേക്കായിരുന്നു സസ്‌പെൻഷൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here