അന്വേഷണം അട്ടിമറിക്കാന്‍ ദിലീപ് ശ്രമിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍; കേസ് ഹൈക്കോടതി നാളെ പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അട്ടിമറിക്കാന്‍ ദിലീപ് ശ്രമിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍. ഫോണ്‍ തെളിവുകള്‍ നശിപ്പിക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയിൽ പറഞ്ഞു. കേസ് പരിഗണിക്കുന്നത് കോടതി നാളെ 11 മണിയിലേക്ക് മാറ്റി.

ആവശ്യമെങ്കിൽ പ്രത്യേക സിറ്റിംഗ് നടത്താമെന്നും ഹൈക്കോടതി അറിയിച്ചു. അതേസമയം ദിലീപിന്റെ സ്വകാര്യതയെ മാനിക്കുന്നുവെന്നും ഫോണിലെ സ്വകാര്യ വിവരങ്ങള്‍ പുറത്ത് വിടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here