ആംബുലന്‍സില്‍ വന്‍തോതില്‍ കഞ്ചാവ് കടത്ത്; 50 കിലോ കഞ്ചാവ് പിടികൂടി

മലപ്പുറം പെരിന്തല്‍മണ്ണ താഴേക്കോട് ആംബുലന്‍സില്‍ വന്‍തോതില്‍ കഞ്ചാവ് കടത്ത്. 50 കിലോ കഞ്ചാവാണ് പിടികൂടിയത്.

പൊലീസിന്റെ വാഹന പരിശേധനക്കിടെയാണ് ആംബുലന്‍സിലെ കഞ്ചാവ് കടത്ത് കണ്ടെത്തിയത്.

മലപ്പുറം ചെമ്മാട്ടെ സ്വകാര്യ ആംബുലന്‍സിലാണ് ആന്ധ്രയില്‍ നിന്ന് കഞ്ചാവ് കൊണ്ടുവന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here