കേരള സര്‍വകലാശാല സെനറ്റ് ഉപതെരഞ്ഞെടുപ്പില്‍ എകെപിസിടിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം

കേരള സര്‍വകലാശാല അധ്യാപക മണ്ഡലത്തില്‍ നിന്നും സെനറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഏകെപിസിടിഎയുടെ രണ്ടു സ്ഥാനാര്‍ത്ഥികളും വിജയിച്ചു .നിലമേല്‍ nss കോളേജിലെ ഡോക്ടര്‍ പ്രമോദ് ,വര്‍ക്കല എസ്എന്‍ കോളേജില്‍ ഡോക്ടര്‍ സാജു . എസും ആണ് വിജയിച്ചത് പ്രിന്‍സിപ്പല്‍ മണ്ഡലത്തില്‍നി

ചാത്തന്നൂര്‍ എസ് എന്‍ ട്രെയിനിങ് കോളേജിലെ ഡോക്ടര്‍ എം എസ് ലത ഉജ്ജ്വലമായ വിജയം നേടിയിരുന്നു .ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എകെപിസിടിഎ നടത്തുന്ന സമാനതകളില്ലാത്ത ഇടപെടലുകളുടെ അംഗീകാരം കൂടിയാണ് വിജയങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News