നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയെ ചോദ്യം ചെയ്തു

ദിലീപിനെതിരായ വധ ഗൂഢാലോചനക്കേസില്‍ ബാലചന്ദ്രകുമാറിനെ ക്രൈംബ്രാഞ്ച് വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുത്തു.മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനിടെ ദിലീപ് ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനു വേണ്ടിയായിരുന്നു മൊഴിയെടുക്കല്‍.

ഇതിനിടെ ക്രൈംബ്രാഞ്ച്, സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെയും മൊഴിയെടുത്തു.അതേ സമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി ഒന്നാം പ്രതി പള്‍സര്‍ സുനിയെ അന്വേഷണ സംഘം ജയിലിലെത്തി ചോദ്യം ചെയ്തു.കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News