കോണ്‍ഗ്രസ് നേതാവ് രഘുചന്ദ്രബാലിന്റെ സഹോദരന്റെ മരണത്തില്‍ ദുരൂഹത;മരണത്തിനുത്തരവാദി രഘുചന്ദ്രബാലെന്ന് ആത്മഹത്യാകുറിപ്പ്‌

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എഐസിസി അംഗവുമായ രഘുചന്ദ്രബാലിന്റെ സഹോദരന്റെ മരണത്തില്‍ ദുരൂഹത. തന്റെ മരണത്തിന് ഉത്തരവാദി രഘുചന്ദ്രബാല്‍ എന്ന് ആത്മഹത്യാ കുറിപ്പില്‍ കണ്ടെത്തി

രാജ ഗുരു പാലിനെ ആത്മഹത്യ ചെയ്ത നിലയില്‍’ കണ്ടെത്തിയത് ലൈബ്രറിയിലായിരുന്നു. ആത്മഹത്യാ കുറിപ്പില്‍ രഘുചന്ദ്രപാലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

മരണത്തിലെ ദുരൂഹതയെ തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ മാറ്റിവെച്ചു. നാളെ ആര്‍ഡിഒ യുടെ സാന്നിധ്യത്തിലായിരിക്കും ഇന്‍ക്വസ്റ്റ് നടപടികള്‍ എന്ന് പൊലീസ് അറിയിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here