തന്റെ എല്ലാ സ്വകാര്യ സംഭാഷണങ്ങളുമുള്ളതാണ് ഫോണെന്ന് ദിലീപ്; നാളെത്തന്നെ ഫോൺ ഹാജരാക്കണമെന്ന് കോടതി

തന്റെ എല്ലാ സ്വകാര്യ സംഭാഷണങ്ങളുമുൾപ്പെട്ടതാണ് ഫോണ്‍ എന്ന് ദിലീപ് കോടതിയിൽ. ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആസ്തി വിവരങ്ങളുമുണ്ടെന്ന് ദിലീപ് പറഞ്ഞു. എന്നാൽ ഫോണുകൾ തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ഹൈക്കോടതി രജിസ്റ്റർ മുമ്പാകെ മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് കോടതി പറഞ്ഞു. ചൊവ്വാഴ്ച വരെ സമയം വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടിട്ടും കോടതി അതംഗീകരിച്ചില്ല. ഐടി ആക്ട് പ്രകാരം ഫോണ്‍ പരിശോധിക്കാമെന്നും കേന്ദ്ര എജന്‍സികള്‍ക്കും മൊബൈൽഫോൺ പരിശോധിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News