മുഖ്യമന്ത്രി യുഎഇയിലെത്തി

മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇയിലെത്തി. യുഎഇ സർക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് മുഖ്യമന്ത്രി ദുബായിലെത്തിയത്. അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക് എത്തിയത്.

1248-cm-pinarayi

ദുബായ് വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിയേയും ഭാര്യ കമലയെയും ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോക്ടർ അമൻ പുരി സ്വീകരിച്ചു. കോൺസുൽ ജനറൽ സ്വീകരിച്ചു. ഫെബ്രുവരി 4 ,5 ,6 തീയതികളിൽ ദുബായിൽ നടക്കുന്ന പൊതുപരിപാടികളിൽ മുഖ്യമന്ത്രി സംബന്ധിക്കും. ദുബായ് എക്സ്പോയും മുഖ്യമന്ത്രി സന്ദർശിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News