കോടതിയുടെ കരുണയുണ്ടാവണമെന്ന് ദിലീപ്; ഇത് നിയമപ്രശ്നമാണെന്ന് കോടതി

പൊലീസും മാധ്യമങ്ങളും വേട്ടയാടുന്നുവെന്ന് ദിലീപ് കോടതിയിൽ. കോടതിയുടെ കരുണയുണ്ടാകണമെന്നും ദിലീപ് ആവശ്യപ്പെട്ടു . എന്നാൽ ഇത് കരുണയുടെ പ്രശ്നമല്ലെന്നും നിയമപ്രശ്നമാണെന്നും കോടതി വ്യക്തമാക്കി. ഫോണുകൾ ഹൈക്കോടതിക്ക് കൈമാറുകയാണ് വേണ്ടതെന്ന് കോടതി പറഞ്ഞു.

ഫോണ്‍ എന്നത് വളരെ ലളിതമായ കാര്യമാണെന്ന് പറഞ്ഞ ദിലീപ് ഫോണ്‍ ഹാജരാക്കുന്നതിലെ വിമുഖത വീണ്ടും പ്രകടിപ്പിച്ചു. എന്നാൽ എത്രയും വേഗം ഫോണ്‍ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. ആന്വേഷണം മുന്നോട്ട് പോകേണ്ടത് ആവശ്യമാണെന്നും അതാണ് കോടതി പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News