ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ആഷ്ലി ബാർട്ടിക്ക്

ബാർട്ടിക്ക് ‘ഹാട്രിക്ക് സ്ലാം ‘. ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ആഷ്ലി ബാർട്ടിക്ക്. ഡാനിയേല കൊളിൻസിനെ തോൽപ്പിച്ചാണ് ആഷ്ലി ബാർട്ടി കിരീടം ചൂടിയത് . സ്കോർ: 6-3, 7-6 എന്നിങ്ങനെയാണ് സ്കോർ നില.

ബാർട്ടിയുടെ വിജയം നേരിട്ടുള്ള സെറ്റുകൾക്ക് . ബാർട്ടിയുടെ മൂന്നാമത് ഗ്രാൻസ്ലാം കിരീടം. ഓസ്ട്രേലിയൻ ഓപ്പണിൽ തദ്ദേശീയ താരത്തിന്റെ കിരീട നേട്ടം 43 വർഷത്തിന് ശേഷം . 1978 ൽ കിരീടം നേടിയ ക്രിസ്റ്റീൻ ഒ നെയ്ലാണ് മുൻഗാമി. ടൂർണമെൻറിൽ ഒറ്റ സെറ്റ് പോലും കൈവിടാതെയാണ് ബാർട്ടിയുടെ കിരീട നേട്ടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here