രഘുചന്ദ്ര ബാലിന്റ സഹോദരന്റെ ആത്മഹത്യ; വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ്

മുന്‍പ് മന്ത്രിയും എഐസിസി അംഗവുമായ രഘുചന്ദ്ര ബാലിന്റ സഹോദരന്റെ ആത്മഹത്യയില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് പോലീസ്. കുടുംബ ട്രസ്റ്റിനെ ചൊല്ലിയുള്ള തര്‍ക്കവും, കേസും നടക്കുന്നതിനിടയിലാണ് കാഞ്ഞിരംകുളം മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്നു എം ആര്‍ രാജഗോബാലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദി രഘുചന്ദ്ര ബാല്‍ ആണെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News