
ഐ എസ് എല്ലിലെ രണ്ടാംപാദ കൊല്‍ക്കത്ത ഡെര്‍ബിയിലും വിജയം തുടര്‍ന്ന് എ ടി കെ മോഹന്‍ബഗാന്‍. വാശിയേറിയ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് എ ടി കെ മോഹന്‍ബഗാന്‍ ഈസ്റ്റ്ബംഗാളിനെ തകര്‍ത്തു.
കിയാന്‍ നസ്സീരിയുടെ ഹാട്രിക്കാണ് എ ടി കെയ്ക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. ഡാരന്‍ സിഡോയിലൂടെ 56ആം മിനുട്ടില്‍ മുന്നിലെത്തിയ ഈസ്റ്റ്ബംഗാളിനെ 63, 93, 94 മിനുട്ടികളില്‍ നേടിയ ഗോളിലൂടെ കിയാന്‍ നസ്സീരി വിജയത്തേരേറ്റുകയായിരുന്നു. വിജയത്തോടെ എ ടി കെ മോഹന്‍ബഗാന്‍ ഐ എസ് എല്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. ഏഴാം തോല്‍വിയോടെ ഈസ്റ്റ്ബംഗാള്‍പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here