രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവം; പിജി ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടിക്ക് സാധ്യത

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയോട് അപമര്യാദയായി പെരുമാറിയ പിജി ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി വന്നേക്കും. രോഗിയോട് തട്ടിക്കയറി ചികില്‍സ നിഷേധിച്ച ഡോക്ടക്കെതിരെ അന്വേഷണം നടക്കുന്നു. വകുപ്പ് മേധാവിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യും

ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടര്‍ അനന്തകൃഷ്ണനാണ് രോഗിയോട് അപമര്യാദയായി പെരുമാറിയത്. ഡോക്ടര്‍ രോഗിയോട് മോശമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here