കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഉമ്മന്‍ ചാണ്ടിക്ക് സ്വീകരണം

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഉമ്മന്‍ ചാണ്ടിക്ക് സ്വീകരണം. ഞായര്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പുതുപ്പള്ളിയിലെ വീട്ടില്‍ എത്തിയത് നിരവധി ആളുകളാണ്. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമായിരുന്നു ആഘോഷം.

മുന്‍ ഡിസിസി അധ്യക്ഷന്‍ ജോഷി ഫിലിപ്പിന്റെ നേതൃത്വത്തില്‍ ആയിരുന്നു ആഘോഷങ്ങള്‍. കൊവിഡ് വ്യാപനം രൂക്ഷമായ കോട്ടയം ജില്ല സി കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News