ബ്ലൂടൂത്ത് ഹെഡ് ഫോണില്‍ മയക്കുമരുന്ന് കടത്ത്; യുവാക്കള്‍ എക്‌സൈസ് പിടിയില്‍

ഹൈടെക് രീതിയില്‍ ബ്ലൂടൂത്ത് ഹെഡ് ഫോണില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ യുവാക്കള്‍ എക്‌സൈസ് പിടിയില്‍. കോഴിക്കോട് മലാപ്പറമ്പ് സ്വദേശി വിഷ്ണു, മലപ്പുറം വള്ളിക്കുന്ന് സ്വദേശി വൈശാഖ് എന്നിവരാണ് പിടിയിലായത്. 55 ഗ്രാം എം ഡി എം എ ഇവരില്‍ നിന്ന് പിടികൂടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here