ജസീന്ത ആർഡേൺ ക്വാറന്‍റൈനിൽ

കൊ​​​​​വി​​​​​ഡ് രോ​​​​​ഗി​​​​​യു​​​​​മാ​​​​​യി അ​​​​​ടു​​​​​ത്തി​​​​​ട​​​​​പ​​​​​ഴകി​​​​​യ​​​​​തി​​​​​നാ​​​​​ൽ സ്വ​​​​​യം ക്വാ​​​​​റ​​​​​ന്‍റൈ​​​​​നി​​​​​ൽ തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ജ​​​​​​സീ​​​​​​ന്ത ആ​​​​​​ർ​​​​​​ഡേ​​​​​​ൺ.

ക​​​​​ഴി​​​​​ഞ്ഞ 22ന് ​​​​​ഓ​​​​​ക്‌​​​​​ല​​​​​ൻ​​​​​ഡി​​​​​ലേ​​​​​ക്കു​​​​​ള്ള ​​​​​വി​​​​​മാ​​​​​ന​​​​​യാ​​​​​ത്ര​​​​​യ്ക്കി​​​​​ടെ​​​​​യാ​​​​​ണു സ​​​​​ന്പ​​​​​ർ​​​​​ക്ക​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. വി​​​​​മാ​​​​​ന​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ സി​​​​​ൻ​​​​​ഡ് കി​​​​​റോ​​​​​യും ക്വാ​​​​​റ​​​​​ന്‍റൈ​​​​​നി​​​​​ലാ​​​​​ണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here