പഞ്ചാബ് തെരഞ്ഞെടുപ്പ്; എട്ട് മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

പഞ്ചാബിൽ ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എട്ട് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്.

നീണ്ട തർക്കങ്ങൾക്കൊടുവിലാണ് കോൺഗ്രസ് മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയത്. മുഖ്യമന്ത്രി ചരഞ്ജിത് സിംഗ് ചന്നി രണ്ട് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News