തിരുവനന്തപുരത്ത് കൊവിഡ് ടി പി ആര്‍ കുറയുന്നു ; മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് ടി പി ആര്‍ കുറയുന്നതായി മന്ത്രി വി.ശിവൻകുട്ടി. നിലവിലെ നിയന്ത്രണങ്ങൾ ഫലപ്രദമാണ്.

കൊവിഡ് പ്രതിരോധത്തിനായി 678 ഡോക്ടർമാരെ ജില്ലയിൽ നിയമിച്ചു.
നഗരസഭയുടെ പ്രവർത്തനം തൃപ്തികരമെന്നും മന്ത്രി നഗരസഭയുടെ കൊവിഡ് കൺട്രോൾ റൂം സന്ദർശിച്ച ശേഷം പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here