‘ഒമൈക്രോണിനേക്കാള്‍ അപകടകാരി ഓ മിത്രോം’: നരേന്ദ്രമോദിയെ പരിഹസിച്ച് ശശി തരൂര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ശശി തരൂര്‍ എംപി. ഒമൈക്രോണിനേക്കാള്‍ അപകടകാരി ഓ മിത്രോമാണെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഈ വൈറസിന്റെ തീവ്രത കുറഞ്ഞ വകഭേദം വേറെയില്ലെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

വര്‍ധിച്ച ധ്രുവീകരണം, വിദ്വേഷവും മതഭ്രാന്തും, ഭരണഘടനയ്‌ക്കെതിരായ വഞ്ചനാപരമായ ആക്രമണങ്ങള്‍, ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തല്‍ എന്നിവയുടെ അനന്തരഫലങ്ങള്‍ ഓരോ ദിവസവും ഞങ്ങള്‍ അളക്കുകയാണെന്നും തരൂര്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News