മീഡിയവണ്‍ സംപ്രേഷണം വിലക്കിയത് അറിയാനും അറിയിക്കാനുമുള്ള ജനാധിപത്യ അവകാശത്തെ അട്ടിമറിക്കുന്നതിന് തുല്യം; ഡോ.ഷിജു ഖാന്‍

കേന്ദ്ര സര്‍ക്കാര്‍ മീഡിയ വണ്‍ സംപ്രേഷണം വിലക്കിയത് അറിയാനും അറിയിക്കാനുമുള്ള ജനാധിപത്യ അവകാശത്തെ അട്ടിമറിക്കുന്നതിന് തുല്യമാണെന്ന് ഡോ ഷിജു ഖാന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ ഭീഷണിപ്പെടുത്താനും ഹനിക്കാനുമുള്ള നീക്കം ചെറുക്കുക. അഭിപ്രായസ്വാതന്ത്ര്യം ഭരണ ഘടനാപരമാണ്. സംഘപരിവാര്‍ ജനാധിപത്യത്തിന് ചരമക്കുറിപ്പ് രചിക്കുമ്പോള്‍ നമുക്ക് ലളിതഗാനം പാടാനാവില്ലെന്നും പ്രതിഷേധിക്കണമെന്നും ഷിജുഖാന്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here