
മീഡിയ വൺ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു പറഞ്ഞു. പട്ടാള ഭരണം ഉള്ള രാജ്യങ്ങളിൽ മാത്രം കാണുന്ന കാര്യങ്ങളാണ് ഇപ്പോൾ ഇന്ത്യയിൽ സംഭവിച്ചിരിക്കുന്നത്. സ്വാതന്ത്ര്യം സംരക്ഷിക്കാൻ മാധ്യമ സമൂഹം ഒന്നായി മുന്നോട്ട് വരണം. നിയമ നിയമ പോരാട്ടങ്ങൾക്ക് ഉൾപ്പെടെ അക്കാദമിയുടെ സഹകരണം ഉണ്ടാകുമെന്നും ചെയർമാൻ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here