കല്ലമ്പലത്ത് പിക്കപ്പ് വാനിടിച്ച് ഒരാൾ മരിച്ചു

തിരുവനന്തപുരം കല്ലമ്പലത്ത് പിക്കപ്പ് വാനിടിച്ച് ഒരാൾ മരിച്ചു. പ്രസിഡൻസി ജംഗ്ഷനില്‍ വച്ചുണ്ടായ അപകടത്തിൽ അജിത് (29) ആണ് മരിച്ചത്. സുഹൃത്ത് പ്രമോദിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിക്കപ്പ് വാൻ ഓടിച്ച ഇരുവരുടെയും സുഹൃത്തിനെ പൊലീസ് ചോദ്യംചെയ്യുകയാണ്. മൂവരും ഒരുമിച്ച് മദ്യപിച്ചെന്നും വാക്കുതർക്കമുണ്ടായെന്നും പൊലീസ് പറഞ്ഞു. സ്വാഭാവിക അപകടമാണോ ദുരൂഹതയുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here