മാവേലിക്കരയില്‍ അമ്മയും പെൺമക്കളും കത്തിക്കരിഞ്ഞനിലയിൽ

അമ്മയും പെൺമക്കളും കത്തിക്കരിഞ്ഞനിലയിൽ. മാവേലിക്കര താമരക്കുളത്താണ് സംഭവം

അമ്മയും ബുദ്ധിമാന്ദ്യമുള്ള രണ്ടു പെൺമക്കളെയുമാണ് വീടിനുള്ളിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയത്

പ്രസന്ന (56), ശശികല (34), മീനു (24) എന്നിവരാണ് മരിച്ചത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News