കൈരളി ടിവി ചീഫ് വിഷ്വൽ എഡിറ്റർ എ വി മധുവിന്റെ അച്ഛൻ അന്തരിച്ചു.

കൈരളി ടി വി ചീഫ് വിഷ്വൽ എഡിറ്റർ എ വി മധുവിന്റെ അച്ഛൻ മുതിയലത്തെ ഉത്തമത്തിൽ കുഞ്ഞിക്കണ്ണ പൊതുവാൾ(99) അന്തരിച്ചു. ഭാര്യ പരേതയായ അച്ഛംവീട്ടിൽ കാർത്തിയായനി അമ്മ.

മക്കൾ എ വി ജനാർദ്ദനൻ (ബാംഗ്ലൂർ), എ വി ഭാസ്കരൻ (കച്ചവടം മുതിയലം) എ വി ശ്രീധരൻ (ചിത്ര സൈക്കിൾസ് പയ്യന്നുർ), എ വി രാധാമണി, എ വി മധു (കൈരളി ടിവി തിരുവനന്തപുരം). മരുമക്കൾ സീതലക്ഷ്മി, ശ്രീജ, സജിത, കൃഷ്‌കുമാർ(ചിത്രാജ്ഞലി തിരുവന്തപുരം ), ധന്യ. സംസ്കാരം നാളെ രാവിലെ 7.30ന്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News