ആശുപത്രിയിൽ കിടക്കുന്നവർക്ക് വേണ്ടത് ബൂസ്റ്റും ഹോർലിക്സുമല്ല, ഓക്സിജൻ ; ജോൺ ബ്രിട്ടാസ് എം പി

ആശുപത്രിയിൽ കിടക്കുന്നവർക്ക് വേണ്ടത് ബൂസ്റ്റും ഹോർലിക്സുമല്ല ഓക്സിജൻ ആണെന്ന് ജോൺ ബ്രിട്ടാസ് എം പി. കേന്ദ്ര ബജറ്റില്‍ പ്രധാനപ്പെട്ട ഒരു വിഷയവും പരാമർശിക്കാൻ നിർമല സീതാരാമൻ തയ്യാറായില്ല. കടുത്ത നിരാശ ഉണ്ടാക്കുന്നതാണ് കേന്ദ്ര ബജറ്റെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

സാധാരണക്കാർക്ക് വലിയ തിരിച്ചടി നൽകുന്നതാണ് ഇത്തവണത്തെ ബജറ്റ്.  കുട മുതൽ വടി വരെയുള്ള എല്ലാ വസ്തുക്കൾക്കും വില കൂടിയെന്നും ജോൺ ബ്രിട്ടാസ് എം പി ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News