മീഡിയാ വണ്ണിനെതിരായ നടപടി; പാർലമെന്റിനോടുള്ള കടുത്ത അവഹേളനം കൂടിയാണെന്ന് ജോൺ ബ്രിട്ടാസ് എം പി

മീഡിയാ വണ്ണിനെതിരായ കേന്ദ്ര നടപടി പാർലമെന്റിനോടുള്ള കടുത്ത അവഹേളനം കൂടിയാണെന്ന് ജോൺ ബ്രിട്ടാസ് എം പി. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഭീഷണിയുടെ പ്രതിഫലനമാണ് മീഡിയാ വണ്ണിനെതിരായ നടപടിയെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

മാധ്യമ സ്ഥാപനങ്ങൾക്ക് നേരെ കേന്ദ്രം തുടർച്ചയായി വേട്ടയാടൽ നടത്തുകയാണ്. ആഭ്യന്തര വകുപ്പിന്റെ ഉപമന്ത്രാലയം ആയി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം മാറിയെന്നും ജോൺ ബ്രിട്ടാസ് എം പി ദില്ലിയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News