ആശങ്ക അകലുന്നു…സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു. കൊവിഡ് മൂന്നാം തരംഗത്തിന്റെ പീക്ക് ഘട്ടം കഴിഞ്ഞതായാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ .

അടുത്ത ആഴ്ചയോടു കൂടി പ്രതിദിന കേസുകളുടെ എണ്ണം കുറയുമെന്നാണ് വകുപ്പിന്റെ കണക്ക് കൂട്ടൽ. എന്നാൽ നിലവിലെ ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News