കെ റെയിൽ ; ഇടതു പക്ഷത്തിനൊപ്പം നിന്നതു കൊണ്ടു മാത്രം ആക്രമിക്കപ്പെട്ടു….തുറന്ന് പറഞ്ഞ് അശോകൻ ചരുവിൽ

കെ.റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹ്യ വിഷയങ്ങളെ പറ്റി സംസാരിക്കുകയാണ് അശോകൻ ചരുവിൽ. ഇടതു പക്ഷത്തിനൊപ്പം നിന്നതു കൊണ്ടു മാത്രം അക്രമിക്കപ്പെട്ടതിനെ പറ്റിയും. പദ്ധതിയുടെ വിശാല കാഴ്ചപാടിനെക്കുറിച്ചും അദ്ദേഹം പറയുന്നത് നോക്കാം.

കേരളത്തെ വേഗത്തിൽ ബന്ധിപ്പിക്കുന്ന കെ.റെയില്‍ പദ്ധതിക്കൊപ്പം നിൽക്കുകയാണ് എഴുത്തുകാരനായ അശോകൻ ചരുവിൽ. പദ്ധതിയെക്കുറിച്ച് അശോകൻ ചരുവിലിനും ചിലത് പറയാനുണ്ട്.

കെ.റെയിൽ വിഷയത്തിലെ റഫീഖ് അഹമ്മദിൻ്റെ കവിതയും അതിനെ തുടന്നുണ്ടായ വാദപ്രതിവാദങ്ങളിലും
കൃത്യമായ നിലപാടുണ്ട് അശോകൻ ചരുവിലിന്.ഇടതു പക്ഷത്തിനൊപ്പം നിന്നതോടെ ചിലർ കൂട്ടമായി ആക്രമിച്ചിട്ടുണ്ട്. അതിനെ സ്വാഭാവികമായി കാണുന്നത് ചിലരുടെ ചിന്താരീതിയാണെന്നും അശോകൻ ചരുവിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News