തൃശൂര്‍ ചാവക്കാട് നിന്ന് 180 ഗ്രാം എം.ഡി.എം.എ പിടി കൂടി വിദേശ നിര്‍മിത കത്തിയടക്കം വാഹനത്തില്‍ ഉണ്ടായിരുന്നു. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുവായൂര്‍ പൊലീസ് പിടികൂടി ചാവക്കാട് പോലീസിന് കൈമാറുകയായിരുന്നു
പെട്രോളിങ്ങിനിടെയാണ് എം.ഡി.എം.എ. പിടികൂടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here