കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന അറുപത്തിയഞ്ചുകാരന്‍ മരിച്ചു

കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന അറുപത്തിയഞ്ചുകാരന്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ മങ്ങാട് സ്വദേശി പി.ജോണിയാണ് മരിച്ചത്

റോഡില്‍ കൂടി നടന്നു വരികയായിരുന്ന ജോണിയെ കഴിഞ്ഞ മാസം ഇരുപത്തിയെട്ടിനാണ് പന്നി പിന്നില്‍ നിന്നു ആക്രമിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here