കേന്ദ്രത്തിനെതിരായ പ്രതിപക്ഷ ഭേദഗതി തടഞ്ഞു ; പെഗാസസ് എന്ന വാക്ക് ഉപയോഗിക്കാൻ അനുമതിയില്ല

പെഗാസസ് വിഷയത്തില്‍ പാര്‍ലമെന്‍റില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധം.പെഗാസസ് എന്ന വാക്ക് ഉപയോഗിക്കാൻ പോലും അനുമതിയില്ല.

പെഗാസസ്, കൊവിഡ് പ്രതിരോധത്തിലെ കേന്ദ്രസർക്കാർ വീഴ്ച്ച എന്നിവയില്‍ ഭേദഗതി അവതരിപ്പിക്കാൻ പ്രതിപക്ഷ അംഗങ്ങൾക്ക് അനുമതി നിഷേധിച്ചു.

രണ്ട് വിഷയങ്ങളിലും ഭേദഗതി അവതരണത്തിന് എളമരം കരിം ഉൾപ്പെടെ പ്രതിപക്ഷ അംഗങ്ങൾ അനുമതി തേടിയിരുന്നു. എന്നാൽ ഇത് രണ്ടും നീക്കം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News