സഭാ തർക്കം ; അപ്പീലിൽ പുതുതായി വാദം കേൾക്കണം, ഹൈക്കോടതിക്ക് സുപ്രീംകോടതി നിർദേശം

സഭാ തർക്ക വിഷയത്തിൽ വീണ്ടും സുപ്രീംകോടതി ഇടപെടൽ.സഭാതർക്കവുമായി ബന്ധപ്പെട്ട അപ്പീലിൽ പുതുതായി വാദം കേട്ട് തീരുമാനമെടുക്കാൻ ഹൈക്കോടതിക്ക് സുപ്രീംകോടതി നിർദേശം.

ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി.എറണാകുളത്തെ കുറിഞ്ഞിപള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി നിർദേശം. യാക്കോബായ സഭാ വിശ്വാസികളാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News