മലപ്പുറം പെരിന്തല്‍മണ്ണയില്‍ കുഴല്‍പണം പിടികൂടി; ആലപ്പുഴ സ്വദേശി പൊലീസ് കസ്റ്റഡിയില്‍

മലപ്പുറം പെരിന്തല്‍മണ്ണയില്‍ കുഴല്‍പണം പിടികൂടി. കണക്കില്ലാത്ത 80 ലക്ഷം രൂപയാണ് ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് പിടിച്ചെടുത്തത്. കാറില്‍ പണവുമായെത്തിയ ആലപ്പുഴ സ്വദേശി ആസിഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News