ഡോ.തോമസ് നെറ്റോ തിരുവനന്തപുരം അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പ്

ഡോ.തോമസ് നെറ്റോ തിരുവനന്തപുരം അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പ്. ആർച്ച് ബിഷപ്പ് ഡോ.സൂസേ പാക്യം വിരമിച്ചതിനെ തുടന്നാണ് നിയമനം.

പുതിയതുറ സെൻ്റ് നിക്കോളാസ് ഇടവകാംഗമാണ്58കാരനായ  ഡോ.തോമസ് നെറ്റോ. നിലവിൽ അതിരൂപതയുടെ കോർഡിനേറ്റർ ആണ് തോമസ് നെറ്റോ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News