കരിപ്പൂരിൽ വൻ സ്വർണവേട്ട

കരിപ്പൂരിൽ വൻ സ്വർണവേട്ട. 22 യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്തത് 23 കിലോ സ്വർണമാണ്.

കൊച്ചി കസ്റ്റംസ് പ്രിവൻ്റിവ് യൂണിറ്റാണ് പിടികൂടിയത്. കാരിയർമാരെ കൂട്ടിക്കൊണ്ടു പോവാനെത്തിയവരും പിടിയിലായി. ഇവരുടെ പക്കല്‍ നിന്നും 2 കാറുകളും പിടിച്ചെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here