ഷെയ്ഖ് മലയാളത്തില്‍; എന്നാപ്പിന്നെ നമ്മള്‍ അറബി പിടിക്കും: മുഖ്യമന്ത്രി – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Wednesday, February 1, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    കോമ്പൗണ്ട് റബറിന്റെ ചുങ്കം വർദ്ധിപ്പിച്ചതിന്റെ നേട്ടം കർഷകർക്ക് ലഭിക്കില്ല: ജോസ് കെ മാണി

    കേരള സര്‍ക്കാരിനെതിരായ ദുഷ്പ്രചരണങ്ങളെ ചെറുക്കാന്‍ പ്രചരണ പദ്ധതിയുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി|CPIM

    കേന്ദ്രബജറ്റ് സമ്പദ്ഘടനയെ ചുരുക്കുന്നതും ജനവിരുദ്ധവും: സിപിഐ എം

    നിർമ്മലയുടെ ചതി; സാധാരണക്കാർക്കും തൊഴിലാളികൾക്കും വേണ്ടി ബജറ്റിൽ ഒന്നുമില്ല: എളമരം കരിം

    ബിജെപി സര്‍ക്കാരിന്റെ വര്‍ഗ്ഗ നയങ്ങള്‍ പ്രതിഫലിക്കുന്ന കണ്‍കെട്ട് വിദ്യ;ബജറ്റിനെതിരെ വിമർശനവുമായി ഇടത് എംപിമാർ

    സ്റ്റാഫിന്റെ ബന്ധുവായാൽ ജോലിക്ക് അപേക്ഷിക്കാൻ പാടില്ലേ? ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

    കേന്ദ്ര ബജറ്റ് കോര്‍പ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നത്: മുഖ്യമന്ത്രി

    എറണാകുളത്ത് ‘മില്‍മ ഓണ്‍ വീല്‍സ്’ പദ്ധതിക്ക് തുടക്കമായി

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

ഷെയ്ഖ് മലയാളത്തില്‍; എന്നാപ്പിന്നെ നമ്മള്‍ അറബി പിടിക്കും: മുഖ്യമന്ത്രി

by വെബ്‌ ഡസ്ക്
12 months ago
ഷെയ്ഖ് മലയാളത്തില്‍; എന്നാപ്പിന്നെ നമ്മള്‍ അറബി പിടിക്കും: മുഖ്യമന്ത്രി
Share on FacebookShare on TwitterShare on Whatsapp

Read Also

BSNL എഞ്ചിനീയേഴ്‌സ് സഹകരണ സംഘം സാമ്പത്തിക ക്രമക്കേട്; ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നു:മുഖ്യമന്ത്രി

അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുക കെ ഫോണ്‍ പദ്ധതിയുടെ ലക്ഷ്യം:മുഖ്യമന്ത്രി

സംഘപരിവാർ ഗാന്ധിജിയെ എക്കാലവും ഭയപ്പെടുന്നു: മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന് ദുബായ് എക്സ്പോയില്‍ സ്വീകരണം നല്‍കിയത് തന്റെ ട്വിറ്ററില്‍ മലയാളത്തില്‍ ട്വീറ്റ് ചെയ്ത് യു.എ.ഇ വൈസ്പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ അതിന് അറബിയില്‍ മറുപടി നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി പിമറായി വിജയന്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ.

أتمنى لكم وللجميع الصحة والعافيه, أشكركم على تقديرنا لمساهمة هؤلاء من كيرلا في تطوير الإمارات العربية المتحدة ودبي, نود نعمل معا لمزيد تعزيز الرابطة, متواضعا بكرم ضيافتكم واستقبالكم الحار.@HHShkMohd https://t.co/LGuHuRXIRx

— Pinarayi Vijayan (@vijayanpinarayi) February 2, 2022

അതേസമയം വാണിജ്യ വ്യവസായ രംഗത്തെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി അബുദാബി ചേംബറിൻ്റെ ഉന്നത തല സംഘം കേരളം സന്ദർശിക്കും. അബുദാബി ചേംബർ ചെയർമാൻ അബ്ദുള്ള മുഹമ്മദ് അൽ മസ്രോയിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം. കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് കേരളത്തിലെത്താനാണ് അബുദാബി ചേംബറിൻ്റെ തീരുമാനം.

ADVERTISEMENT

അബുദാബി ചേംബർ ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ മന്ത്രി പി രാജീവ്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്കം, ഇൻകെൽ മാനേജിംഗ് ഡയറക്ടർ ഡോ: ഇളങ്കോവൻ, ഓ.എസ്.ഡി മിർ മുഹമ്മദ് എന്നിവരെ ചേംബർ ചെയർമാൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

കേരളവും അബുദാബിയും തമ്മിൽ വാണിജ്യ വ്യവസായ മേഖലകളിൽ മികച്ച സഹകരണത്തിൻ്റെ സാധ്യതകളാണ് നിലനിൽക്കുന്നതെന്ന് ചേംബർ ചെയർമാൻ അബ്ദുള്ള അൽ മസ്രോയി പറഞ്ഞു. കേരളത്തിനും കേരളത്തിലെ ജനങ്ങൾക്കും എമിറാത്തികളുടെ ഹൃദയത്തിലാണ് സ്ഥാനം. അത്രമാത്രം അടുപ്പവും സ്നേഹവുമാണ് ജനങ്ങൾ തമ്മിലുള്ളത്. മലയാളികൾ വളരെ സത്യസന്ധരും കഠിനാധ്വാനികളും വിശ്വസ്തരുമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിലനിൽക്കുന്ന നിക്ഷേപ സാധ്യതകളെ പൂർണ്ണമായി ഉപയോഗിക്കുവാൻ അബുദാബി ചേംബറിൻ്റെ സഹകരണവും പിന്തുണയും മുഖ്യമന്ത്രി യോഗത്തിൽ അഭ്യർത്ഥിച്ചു. നിക്ഷേപകർക്ക് അനുകൂലമായ നിലപാടാണ് സർക്കാരിനുള്ളത്. ഇതിനുവേണ്ടുന്ന നടപടികൾ വ്യവസായ വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നുണ്ട്.

അബുദാബി ചേംബർ വൈസ് ചെയർമാൻ എം.എ. യൂസഫലി, ഡയറക്ടർ ജനറൽ മുഹമ്മദ് ഹിലാൽ അൽ മെഹെരി എന്നിവരും പങ്കെടുത്തു. യു.എ.ഇ.യിലെ വിവിധ എമിറേറ്റുകളിലുള്ള ചേംബറുകളുടെ കൂട്ടായ്‌മായ ഫെഡറേഷൻ ഓഫ് യു.എ.ഇ. ചേംബർ ഓഫ് കോമേഴ്സ് (യു.എ.ഇ. ചേംബർ) ചെയർമാൻ കൂടിയാണ് അബ്ദുള്ള അൽ മസ്രോയി. അബുദാബിയുടെയും യു.എ.ഇ.യുടെയും വാണിജ്യ വ്യവസായ രംഗത്ത് നിർണ്ണായക സ്ഥാനമുള്ള സ്ഥാപനമാണ് അബുദാബി ചേംബർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Tags: CMDUBAIPinarayi Vijayan
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

കോമ്പൗണ്ട് റബറിന്റെ ചുങ്കം വർദ്ധിപ്പിച്ചതിന്റെ നേട്ടം കർഷകർക്ക് ലഭിക്കില്ല: ജോസ് കെ മാണി
Kerala

February 1, 2023
കേരള സര്‍ക്കാരിനെതിരായ ദുഷ്പ്രചരണങ്ങളെ ചെറുക്കാന്‍ പ്രചരണ പദ്ധതിയുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി|CPIM
Kerala

കേന്ദ്രബജറ്റ് സമ്പദ്ഘടനയെ ചുരുക്കുന്നതും ജനവിരുദ്ധവും: സിപിഐ എം

February 1, 2023
നിർമ്മലയുടെ ചതി; സാധാരണക്കാർക്കും തൊഴിലാളികൾക്കും വേണ്ടി ബജറ്റിൽ ഒന്നുമില്ല: എളമരം കരിം
Big Story

നിർമ്മലയുടെ ചതി; സാധാരണക്കാർക്കും തൊഴിലാളികൾക്കും വേണ്ടി ബജറ്റിൽ ഒന്നുമില്ല: എളമരം കരിം

February 1, 2023
ബിജെപി സര്‍ക്കാരിന്റെ വര്‍ഗ്ഗ നയങ്ങള്‍ പ്രതിഫലിക്കുന്ന കണ്‍കെട്ട് വിദ്യ;ബജറ്റിനെതിരെ വിമർശനവുമായി ഇടത് എംപിമാർ
Big Story

ബിജെപി സര്‍ക്കാരിന്റെ വര്‍ഗ്ഗ നയങ്ങള്‍ പ്രതിഫലിക്കുന്ന കണ്‍കെട്ട് വിദ്യ;ബജറ്റിനെതിരെ വിമർശനവുമായി ഇടത് എംപിമാർ

February 1, 2023
സ്റ്റാഫിന്റെ ബന്ധുവായാൽ ജോലിക്ക് അപേക്ഷിക്കാൻ പാടില്ലേ? ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
Kerala

കേന്ദ്ര ബജറ്റ് കോര്‍പ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നത്: മുഖ്യമന്ത്രി

February 1, 2023
എറണാകുളത്ത് ‘മില്‍മ ഓണ്‍ വീല്‍സ്’ പദ്ധതിക്ക് തുടക്കമായി
Kerala

എറണാകുളത്ത് ‘മില്‍മ ഓണ്‍ വീല്‍സ്’ പദ്ധതിക്ക് തുടക്കമായി

February 1, 2023
Load More

Latest Updates

കോമ്പൗണ്ട് റബറിന്റെ ചുങ്കം വർദ്ധിപ്പിച്ചതിന്റെ നേട്ടം കർഷകർക്ക് ലഭിക്കില്ല: ജോസ് കെ മാണി

കേന്ദ്രബജറ്റ് സമ്പദ്ഘടനയെ ചുരുക്കുന്നതും ജനവിരുദ്ധവും: സിപിഐ എം

നിർമ്മലയുടെ ചതി; സാധാരണക്കാർക്കും തൊഴിലാളികൾക്കും വേണ്ടി ബജറ്റിൽ ഒന്നുമില്ല: എളമരം കരിം

ബിജെപി സര്‍ക്കാരിന്റെ വര്‍ഗ്ഗ നയങ്ങള്‍ പ്രതിഫലിക്കുന്ന കണ്‍കെട്ട് വിദ്യ;ബജറ്റിനെതിരെ വിമർശനവുമായി ഇടത് എംപിമാർ

കേന്ദ്ര ബജറ്റ് കോര്‍പ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നത്: മുഖ്യമന്ത്രി

എറണാകുളത്ത് ‘മില്‍മ ഓണ്‍ വീല്‍സ്’ പദ്ധതിക്ക് തുടക്കമായി

Don't Miss

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”
Big Story

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

January 25, 2023

ഭരത് ഗോപി ഇല്ലാത്ത 15 വര്‍ഷങ്ങള്‍….

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • കോമ്പൗണ്ട് റബറിന്റെ ചുങ്കം വർദ്ധിപ്പിച്ചതിന്റെ നേട്ടം കർഷകർക്ക് ലഭിക്കില്ല: ജോസ് കെ മാണി February 1, 2023
  • കേന്ദ്രബജറ്റ് സമ്പദ്ഘടനയെ ചുരുക്കുന്നതും ജനവിരുദ്ധവും: സിപിഐ എം February 1, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE