ആഫ്രിക്കൻ നാഷൻസ് കപ്പ് ഫുട്ബോളിൽ സെനഗൽ ഫൈനലിൽ.ബുർക്കിന ഫാനോയെ 3-1 ന് തോൽപിച്ചാണ് സെനഗൽ ഫൈനലിലെത്തിയത്.
അബ്ദു ദിയാലോ , ഇദ്രിസ ഗുയേ, സാദിയോ മാനെ എന്നിവർ സെനഗലിന്റെ ഗോളുകൾ നേടി. ബുർക്കിനഫാസോയുടെ ആശ്വാസ ഗോൾ ബ്ലാടി ടൂറെയുടെ വകയായിരുന്നു.
ഈജിപ്ത് – കാമറൂൺ സെമിയിലെ വിജയിയെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സെനഗൽ നേരിടും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here