ഐ എസ് എല്‍ ; ചെന്നൈയിന്‍ എഫ് സിയെ സമനിലയില്‍ തളച്ച് ഈസ്റ്റ്ബംഗാള്‍

ഐ എസ് എല്‍ ഫുട്ബോളില്‍ ചെന്നൈയിന്‍ എഫ് സിയെ സമനിലയില്‍ തളച്ച് ഈസ്റ്റ്ബംഗാള്‍. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി.

സമനിലയോടെ ചെന്നൈയിന്‍ എഫ് സി പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തെത്തി.ലീഗ് പട്ടികയില്‍ പത്താം സ്ഥാനത്താണ് ഈസ്റ്റ്ബംഗാള്‍.

ഫെബ്രുവരി ആറിന് മുംബൈ സിറ്റിക്കെതിരെയാണ് ചെന്നൈയിന്‍റെ മത്സരം.ഫെബ്രുവരി 7ന് ഈസ്റ്റ്ബംഗാള്‍ ഒഡീഷയെ നേരിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News