ഹായ് കൂൺ മുളകൂഷ്യം…. ഉച്ചയൂണിന് സൂപ്പറാ

ഉച്ചയൂണിന് നമുക്ക് കൂൺ മുളകൂഷ്യം തയാറാക്കിയാലോ… അടിപൊളി വിഭവം തയാറാക്കേണ്ട രീതി ഇതാ…

 

ആവശ്യമായ വിഭവങ്ങൾ

1.കൂൺ – 200 ഗ്രാം

2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

ചുവന്നുള്ളി – 100 ഗ്രാം, അരിഞ്ഞത്

ഉപ്പ് – പാകത്തിന്

കറിവേപ്പില – മൂന്നു തണ്ട്

തക്കാളി – ഒന്ന്, അരിഞ്ഞത്

3.വെളിച്ചണ്ണ – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

കൂൺ കഷ്ണങ്ങളാക്കണം. ശേഷം രണ്ടാമത്തെ ചേരുവ ചേർത്തിളക്കി വേവിക്കണം. കഷ്ണങ്ങൾ വെന്തശേഷം വെളിച്ചെണ്ണ ഒഴിച്ചിളക്കി വാങ്ങുക. മുളകൂഷ്യം റെഡി. ഉച്ചയൂണിനൊപ്പം ഒന്നു കഴിച്ചുനോക്കൂ…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News