എള്ളുണ്ട വീട്ടിൽ ഉണ്ടാക്കിയാലോ?

പെട്ടന്ന് നമുക്ക് തയാറാക്കിയെടുക്കാൻ കഴിയുന്ന ഒന്നാണ് എള്ളുണ്ട. നാലു മണിക്കത്തെ ചായയ്ക്ക് കൂട്ടിനു എള്ളുണ്ട അടിപൊളിയാണ്. നമുക്കത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ?

health benefits of ellu unda: പെണ്ണുങ്ങൾ തിന്നണം എള്ളുണ്ട, കാര്യമിതാണ്... - eating ellu unda it will help cure menstrual pain | Samayam Malayalam

വേണ്ട സാധനങ്ങൾ
എള്ള് ‌- 500ഗ്രാം
ശര്‍ക്കര – ഒരു കിലോ
ഏലം, ഗ്രാമ്പൂ എന്നിവ പൊടിച്ചത്‌ – 50 ഗ്രാം

പാകം ചെയ്യേണ്ട വിധം

health benefits of ellu unda: പെണ്ണുങ്ങൾ തിന്നണം എള്ളുണ്ട, കാര്യമിതാണ്... - eating ellu unda it will help cure menstrual pain | Samayam Malayalam

നല്ലവണ്ണം ഉണക്കിയെടുത്ത എള്ള്‌ നന്നായി വറുത്തെടുക്കുക. ശര്‍ക്കരപാവ്‌ കാച്ചിയ ശേഷം വറുത്ത എള്ള്‌ അതില്‍ നന്നായി കൂട്ടികലര്‍ത്തുക. മറ്റു ചേരുവകളും ചേര്‍ക്കുക. അതിനുശേഷം കുറച്ചുനേരം ചൂടാക്കിയ ശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക. നല്ലവണ്ണം തണുത്ത്‌ കട്ടിയായശേഷം ഉപയോഗിക്കാം. കഴിച്ചുനോക്കൂ, നിങ്ങൾക്കിഷ്ടമാകും.

67 BEST Ellunda IMAGES, STOCK PHOTOS & VECTORS | Adobe Stock

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News