മയക്കുമരുന്ന്​ കടത്ത്‌; ബഹ്റൈനിൽ ഏഴ്​ പേർ പിടിയിൽ

മയക്കുമരുന്ന്​ കടത്തുമായി ബന്ധപ്പെട്ട്​ രണ്ട്​ സംഭവങ്ങളിലായി ബഹ്റൈനിൽ ഏഴ്​ പേർ പിടിയിലായതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അതോറിറ്റി അറിയിച്ചു. അതോറിറ്റിക്ക്​ കീഴിലെ നാർക്കോട്ടിക്​ പൊലീസാണ്​ പ്രതികളെ തൊണ്ടിയുമായി പിടികൂടിയത്​. ഇവരിൽ നിന്നും 14400 ദിനാർ വിലവരുന്ന ഹെറോയിൻ പിടികൂടി. പ്രതികൾ ഏഷ്യൻ വംശജരാണ്​.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News