സംസ്ഥാനത്തെ കൊവിഡ് അവലോകന യോഗം ഇന്ന് നടക്കും

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഇന്ന് ചേരുന്ന അവലോകന യോഗം ചർച്ച ചെയ്യും. പ്രതിദിന രോഗബാധയിൽ കുറവുണ്ടാകുന്നതായാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ.

അതേസമയം, നിലവിലെ നിയന്ത്രണങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്നതും പരിശോധിക്കും. കാറ്റഗറിയിലെ ജില്ലകൾ പുന:ക്രമീകരിക്കുന്നതിലും ഇന്ന് തീരുമാനമുണ്ടായേക്കും. വരുന്ന ഞായറാഴ്ച സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയ്രന്തണം തുടരാൻ ക‍ഴിഞ്ഞ അവലോകന യോഗം തീരുമാനിച്ചിരുന്നു. ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായാണ് യോഗം ചേരുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News