ഗീതുവിനൊപ്പം സുന്ദരമായ ചിരിയിൽ ഭാവനയും സംയുക്‌ത വർമയും
മഞ്ജു വാര്യരും ഗീതു മോഹന്‍ദാസും ഭാവനയും സംയുക്താവര്മയും പൂർണ്ണിമ മോഹനും തമ്മിലുള്ള അടുത്ത സൗഹൃദം മലയാള സിനിമയിൽ എല്ലാവര്ക്കും അറിയാവുന്നതാണ്.
സോഷ്യൽ മീഡിയയിൽ ഇവർ പങ്ക് വെക്കുന്ന ചിത്രങ്ങൾ പലപ്പോഴും വാർത്തയും ആകാറുണ്ട് .കാരണം വളരെ വിരളമായേ ഫോട്ടോകളിൽ ഇവരെ ഒരുമിച്ചു കാണാറുള്ളു . ഇപ്പോഴിതാ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ഗീതു മോഹൻദാസ്.
ഗീതുവിനൊപ്പം ചിരിച്ചുകൊണ്ടിരിക്കുന്ന ഭാവനയെയും സംയുക്തവർമയേയും ചിത്രത്തിൽ കാണാം.
Get real time update about this post categories directly on your device, subscribe now.