
ശവപ്പെട്ടി കള്‍ക്കിടയില്‍ തന്റ ഊഴവും കാത്ത് ഒരു 95 വയസ്സുകാരി. ആലപ്പുഴ നഗര ഹൃദയത്തില്‍ ആണ് ഈ ദൃശ്യം.
15 മക്കളുള്ള ഈ അമ്മയ്ക്ക് അവസാനനാളില്‍ മക്കളില്‍ നിന്നേറ്റ പ്രഹരങ്ങള്‍ ആണ് ഇവിടെ ഒറ്റയ്ക്ക് താമസിക്കാന്‍ പ്രേരിപ്പിച്ചത്.
പെണ്‍മക്കള്‍ ഉപേക്ഷിച്ചെങ്കിലും ഒരു മകന്‍ മാത്രമാണ് അമ്മയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഇപ്പോഴും അവരോടൊപ്പം താമസിക്കുന്നത്
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here