സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും തുറക്കും; സി കാറ്റഗറിയില്‍ കൊല്ലം ജില്ല മാത്രം

സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. 1 – 9 വരെ ഈ മാസം 14 ന് തുറക്കും 10 ,11 കോളേജ് എന്നിവ 7 ന് തുറക്കും

അതേസമയം ആരാധനാലയങ്ങളില്‍ 20 പേരെ വീതം പ്രവേശിപ്പിക്കാന്‍ തീരുമാനമായി എല്ലാ ആരാധനാലയങ്ങള്‍ക്കും ഇത് ബാധകമാണ്. ഞാറാഴ്ചയും പ്രവേശനം അനുവദിക്കും
സി കാറ്റഗറിയിലെ ജില്ലകള്‍ പുന:ക്രമീകരിച്ചു. സി കാറ്റഗറിയില്‍ നിലവില്‍ കൊല്ലം ജില്ലമാത്രം

കാസര്‍കോട് ഒരു കാറ്റഗറിയിലും ഇല്ല ബാക്കിയുള്ള ജില്ലകളെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here