നേമം സാറ്റലൈറ്റ് ടെർമിനൽ വൈകുന്നതിൽ വ്യക്തമായ ഉത്തരം നൽകാതെ റെയിൽവേ മന്ത്രാലയം

നേമം സാറ്റലൈറ്റ് ടെർമിനൽ വൈകുന്നതിൽ വ്യക്തമായ ഉത്തരം നൽകാതെ റെയിൽവേ മന്ത്രാലയം. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിൽ നിന്നാണ് കൃത്യമായ ഉത്തരം നൽകാതെ റെയിൽവേ മന്ത്രാലയം ഒഴിഞ്ഞുമാറിയത്.

ഡിപിആർ ലഭിച്ചിട്ടുണ്ടെന്നും പരിശോധനകൾ കഴിഞ്ഞ ശേഷമേ അന്തിമ അനുമതി നൽകൂ എന്നുമാണ് റെയിൽവേ മന്ത്രാലയം പറയുന്നത്.117 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിരിക്കുന്നതെന്നും റെയിൽവേ മന്ത്രാലയം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News