ബിജെപി ജനാധിപത്യത്തെ അടിച്ചമര്‍ത്തുന്നു; സീതാറാം യെച്ചൂരി

വര്‍ഗീയതയ്‌ക്കെതിരെ ജനാധിപത്യ പാര്‍ട്ടികളെ അണിനിരത്തുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി ജനാധിപത്യത്തെ അടിച്ചമര്‍ത്തുന്നുവെന്നും അമേരിക്കയുടെ ജൂനിയര്‍ പാര്‍ട്ണറായി ഇന്ത്യ മാറിയെന്നും യെച്ചൂരി പറഞ്ഞു

സിപിഐഎമ്മിന്റെ ശക്തി വര്‍ധിപ്പിക്കും. സിപിഐഎം കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here