
എൽജെഡി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി ഹാരിസ് ഉൾപ്പെടെയുള്ളവർ സിപിഐഎമ്മിൽ ചേർന്നു. ഇവർക്കുള്ള ഘടകം ജില്ലാ കമ്മറ്റി പരിശോധിക്കും.
സംസ്ഥാന തലത്തിൽ പ്രവർത്തിച്ചവരെ ഏത് ഘടകത്തിൽ നിയോഗിക്കണം എന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here