
FA കപ്പിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്. നിശ്ചിത സമയവും എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 7-8 ന് മിഡിൽസ്ബ്രോയോട് തോറ്റാണ് യുണൈറ്റഡ് പ്രീക്വാർട്ടർ കാണാതെ പുറത്തായത്.
നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം നേടി സമനിലയിലായിരുന്നു. യുണൈറ്റഡിനായി ജെയ്ഡൻ സാഞ്ചോയും മിഡിൽസ്ബ്രോയ്ക്കായി ക്രൂക്ക്സും ഗോൾ നേടി. ടൂർണമെന്റിൽ 14 വട്ടം ചാമ്പ്യന്മാരാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് . ലെസ്റ്റർ സിറ്റിയാണ് നിലവിലെ ചാമ്പ്യന്മാർ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here